Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempted Shoot Dead

മണിപ്പുരിൽ മാധ്യമപ്രവർത്തകനെ വെടിവച്ചു കൊല്ലാൻ ശ്രമം

ഇം​​​​​ഫാ​​​​​ൽ: മ​​​​​ണി​​​​​പ്പു​​​​​രി​​​​​ൽ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല്ലാ​​​​​ൻ ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ സം​​​ഘ​​​ത്തി​​​ന്‍റെ ശ്ര​​​​​മം.

ഇം​​​​​ഫാ​​​​​ൽ ഈ​​​​​സ്റ്റി​​​​​ൽ ഹ​​​​​ട്ട സെ​​​​​മി​​​​​ത്തേ​​​​​രി​​​​​ക്കു സ​​​​​മീ​​​​​പം ബു​​​​​ധ​​​​​നാ​​​​​ഴ്ച രാ​​​​​ത്രി പ​​​​​ത്തു​​​​​മ​​​​​ണി​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് മ​​​​​ണി​​​​​പ്പു​​​​​രി ദി​​​​​ന​​​​​പ​​​​​ത്ര​​​മാ​​​യ ന​​​ഹ​​​രോ​​​ൾ തൗ​​​ഡാം​​​ഗി​​​ന്‍റെ എ​​​​​ഡി​​​​​റ്റ​​​​​ർ ഖൊ​​​​​യ്റാം ലോ​​​​​യ​​​​​ല​​​​​ക്പ​​​​​യു​​​​​ടെ കാ​​​​​ർ ഒ​​​രു​​​സം​​​ഘം ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​ത്.

വെ​​​​​ടി​​​​​വ​​​​​യ്പി​​​​​നു​​​​​ ശേ​​​​​ഷം ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ര​​​​​ണ്ടു​​​​​ത​​​​​വ​​​​​ണ അ​​​ക്ര​​​മി​​​ക​​​ൾ വെ​​​ടി​​​വ​​​ച്ച​​​തോ​​​ടെ കാ​​​​​റി​​​​​ന്‍റെ പു​​​​​റ​​​​​കു​​​​​വ​​​​​ശ​​​​​ത്തെ ചി​​​​​ല്ലു​​​​​ക​​​​​ൾ ത​​​ക​​​ർ​​​ന്നു.

മൂ​​​​​ക്കി​​​​ന് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പ​​​​​രി​​​​​ക്കേ​​​​​റ്റ നി​​​​​ല​​​​​യി​​​​​ൽ ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ത്ത പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​വും തു​​​ട​​​ങ്ങി. ഇ​​​​​തു​​​​​വ​​​​​രെ ആ​​​​​രെ​​​​​യും അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up